Star Rating അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഫ്രിഡ്ജ് AC മുതലായ ഹോംഅപ്ലൈൻസ് വാങ്ങുമ്പോൾ ശ്രദ്ധിക്കുക

Star Rating അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഫ്രിഡ്ജ് AC മുതലായ ഹോംഅപ്ലൈൻസ് വാങ്ങുമ്പോൾ ശ്രദ്ധിക്കുക

Star rating അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഫ്രിഡ്ജ് എസി തുടങ്ങിയ ഹോം അപ്ലൈൻസ് വാങ്ങുമ്പോൾ

48 Comments

 1. Raheeba shabeer on October 21, 2022 at 5:44 am

  Crrct ente ac 2 star aanu oru kuyapo illaa vere oral 5 star edthu nokumpo athinte ullil copper alla aluminum aanu epoyum complaint

 2. Aswin suresh on October 21, 2022 at 5:44 am

  Single door fridge online edukkunnath nallathano?

 3. Parthiv Krishna. K 4a on October 21, 2022 at 5:45 am

  Good information

 4. noob on October 21, 2022 at 5:46 am

  15900രൂപയുടെ സാംസങ് ഫ്രിഡ്ജ് എടുക്കാൻ തീരുമാനിച്ചു നല്ലതാണോ

 5. shahida s on October 21, 2022 at 5:47 am

  Sir 2021 lg 2 സ്റ്റാർ ആണ് ഒരുപാട് കറന്റ്‌ ബില്ല് ആകുമോ 1year 248 യൂണിറ്റ് എന്നാണ് കാണിക്കുന്നേ

 6. Appus Magic Pen on October 21, 2022 at 5:48 am

  സൂപ്പർ വളരെ ഉപകാരമായി വീഡിയോ ഫസ്റ്റ് കമന്റ് ഫസ്റ്റ് വ്യൂ ഫസ്റ്റ് ലൈക്ക് ഇരിക്കട്ടെ എന്റെ വക ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് തിരിച്ച് ചെയ്യാമോ

 7. അമ്പിളി on October 21, 2022 at 5:52 am

  എനിക്ക് oru ഫ്രിഡ്ജ് ഗിഫ്റ്റ് കിട്ടിയിട്ടുണ്ട്
  2 Star.

  വീട്ടിൽ ഉള്ളത് lg 5 star
  etha better
  കറന്റ്.. Etc

 8. Rejina on October 21, 2022 at 5:52 am

  Fridge etha company nallathu

 9. samad jas on October 21, 2022 at 5:53 am

  Whirlpool 4Star fridge eduthu inn. 17000aayi. Enikk ithine kurichonnum valiya arivilla. Ee vilakk ith nallathaano.

 10. suresh k on October 21, 2022 at 5:54 am

  താങ്കളുടെ പേര് എന്താ

 11. Basheer Pallithodi on October 21, 2022 at 5:55 am

  ഒരു ഫ്രിഡ്ജും വാഷിംഗ് മെഷീനും വാങ്ങാൻ ഉദ്ദേശിക്കുന്നു നല്ലത് ഏത് കമ്പനിയാ എന്ന് പറയാമോ

 12. kutt as on October 21, 2022 at 6:00 am

  ഇതൊക്കെ വെറും സറ്റിക്കർ വർക്ക് മാത്രം …… എല്ലാം സാധാ തന്നെ …. ഫൈവ് സ്റ്റാർ Ac എന്ന് പറഞ്ഞ് കൊടുക്കുന്നതും 3 star തന്നെയാണ് വെറും sticker ….🤣🤣

 13. mOviE cLuB on October 21, 2022 at 6:01 am

  ഫ്രിഡ്ജിന്റെ ഫ്രീസറില് ലൈറ്റ് ഇല്ലാത്തതു എന്തുകൊണ്ട്?

 14. Jasmin Badusha on October 21, 2022 at 6:01 am

  Njgl liebherr eduth.. 2 star aane 26300 vila ayi.. Agganund frdg

 15. anu on October 21, 2022 at 6:04 am

  👌

 16. Rafid Remi on October 21, 2022 at 6:04 am

  Very informative ❤️

 17. Rjeesh calicut on October 21, 2022 at 6:05 am

  ഇൻവെർട്ടർ ഫ്രിട് ജിന് സ് റ്റബിലൈസർ വെക്കേണ്ടതുണ്ടോ?

 18. Rejina on October 21, 2022 at 6:09 am

  Karandu charg kudumo

 19. Shehina Abdul Salam on October 21, 2022 at 6:14 am

  Informative 🥰😍

 20. Akro viper on October 21, 2022 at 6:14 am

  mitsubishi ac enganundd bro??

 21. Jais World Official on October 21, 2022 at 6:16 am

  2022 ഇൽ five star fridge ഉണ്ടൊ.

 22. Raheeba shabeer on October 21, 2022 at 6:16 am

  Crrct ente ac 2 star aanu oru kuyapo illaa vere oral 5 star edthu nokumpo athinte ullil copper alla aluminum aanu epoyum complaint

 23. ALI MC CALICUT on October 21, 2022 at 6:17 am

  ഇക്കാ… ഫ്രിഡ്ജിന്റെ പിറകിലുള്ള grill ഇരുമ്പ് കമ്പി (black) അതിന്റെ പേരെന്താ?? അതുകൊണ്ടുള്ള ഉപകാരവും ഉപയോഗവും എന്താണ്??

 24. Rafid Remi on October 21, 2022 at 6:18 am

  Please try to avoid back ground music it’s irritating

 25. Aneesh Payyanoor on October 21, 2022 at 6:20 am

  Sir oru dubght star rating expering rate koduthitund. Athu kazhinjal current pazhayathupole akumo?

 26. പാവപെട്ടവൻ on October 21, 2022 at 6:23 am

  സഹോദര ഞാൻ ac വാങ്ങാൻ പോവേണ് 3 star ആണോ നല്ലത് അതോ 5 star ആണോ. ഇത് തമ്മിൽ ഒരുപാട് കറന്റ്‌ വ്യത്യാസം ഉണ്ടോ. മറുപടി തരണം

 27. Sibilakizhakkeyilan Sidheeq on October 21, 2022 at 6:23 am

  Kelvinator
  നല്ല ബ്രാൻഡ് ആണോ
  Plz reply

 28. Basheer MPM on October 21, 2022 at 6:24 am

  എനർജി എഫിഷൻസി കൂടിയാൽ ആണോ കറന്റ കുറയുക

 29. I Have A Doubt🤔 on October 21, 2022 at 6:24 am

  Good informations bro. Below 20000/- single door fridge thankalude abhiprayathil ethanu nallathennu parayumo. Even brand enkilum

 30. Raiyyan S on October 21, 2022 at 6:24 am

  Njan ippo recent aayi oru fridge vedichu LG aanu ₹44000aayi but 2star aanu so, current excess aakumo ?

 31. Only status on October 21, 2022 at 6:26 am

  How is Leibherr refrigerator??

 32. Najmu Najmu on October 21, 2022 at 6:26 am

  sir pleas reply me ippozhanu video kandath njan 2 star ratingilulla whelpool fridge vaangi 2 staar aayathu kondu enthenkilum kuzhappamundo

 33. Arya Ek on October 21, 2022 at 6:27 am

  Samsung 2 star fridge nallathaano??

 34. Jamsheer Jamshee on October 21, 2022 at 6:28 am

  Hi

 35. Jerom Jomy on October 21, 2022 at 6:29 am

  2 star samsung single door fridge kollamo current charge kuravano pls reply

 36. Silpa melayil on October 21, 2022 at 6:29 am

  2 star 2021 l vaangicha refridgerator aaane panasonic .. kuududal current bill aaakuo ith?

 37. VASUDHA P V on October 21, 2022 at 6:30 am

  Whirlpool 2 star rating ulla fridge vangiyal current charge koodthal aarikumo

 38. Rejina on October 21, 2022 at 6:31 am

  Njan rate kudiya fridge vagan vicharikunnu.enthokeya nokendathu

 39. Mpk. 835 P.m. s on October 21, 2022 at 6:32 am

  അസ്സലാമു അലൈക്കും ഞാൻ സാംസങ് 2സ്റ്റാർ ഫ്രിഡ്ജ് എടുത്തു കരണ്ട് ബിൽ കൂടുമോ

 40. KERALA TECHNICIAN on October 21, 2022 at 6:33 am

  സമയം ഉണ്ടെങ്കിൽ ഇ ചാനലിൽ കയറി നോക്കാവുന്നതാണ്.. ”’വീട്ടിൽ ഒരു ടെക്‌നിഷ്യൻ ”മാറ്റാരുടെയും സഹായം ഇല്ലാതെ നിങ്ങളുടെ വീട്ടിലെ എല്ലാ ഇലക്ട്രിക്കൽ /മെയ്ന്റനൻസ് ജോലികൾ സ്വയം ചെയ്യാൻ ഇ ചാനെൽ നിങ്ങളെ 100%സഹായിക്കുന്നു.. ഒപ്പം വീഡിയോ എഡിറ്റിംഗ് പഠിക്കാം

 41. Jessy Antony on October 21, 2022 at 6:33 am

  Sir, Haier bottom mounted fridge വാങ്ങണോ,ഞങ്ങളുടെ Whirlpool 219 gross volume ആണ്,upgrade ചെയ്യാൻ വിചാരിക്കുന്നു.ഒരു advice തരണേ

 42. shyni akshara on October 21, 2022 at 6:34 am

  Whirlpool double door 2 star ആന്നോ 3 സ്റ്റാർ ആന്നോ നല്ലത്. പ്ലീസ് reply. എനിക്ക് ഇതേ പറ്റി അറിയില്ല. കണ്ട് ഇഷ്ടപെട്ടത് 2 Star ആണ്

 43. Ajin Sunny on October 21, 2022 at 6:34 am

  ചാനലിലെ 2 3 വിഡിയോ കണ്ടു
  Whirlpool single ഡോർ എടുക്കാൻ തീരുമാനിച്ചു
  3 സ്റ്റാർ എടുത്താ പോരെ
  വീട്ടിൽ അതികം കറന്റ്‌ ബില്ല് വരുന്നില്ല.

 44. Safa Media on October 21, 2022 at 6:35 am

  💙💙💙☑️

 45. Jamsheer Jamshee on October 21, 2022 at 6:36 am

  1 സ്റ്റാർ ഫ്രിഡ്ജ് നല്ലതായിരിക്കുമോ

 46. Rejina on October 21, 2022 at 6:38 am

  500 litter vagan vigarikunnu

 47. ടീം കണ്ണാപി on October 21, 2022 at 6:38 am

  ബ്രോ 2 സ്റ്റാർ ഫ്രിഡ്ജ് 4 സ്റ്റാർ ഫ്രിഡ്ജ് current ചാർജിൽ എത്ര roopede മാറ്റം വരും. പ്രൈസ് തമ്മിൽ 1400 roopede മാറ്റം മാത്രമേ ഉള്ളു. ഫ്രിഡ്ജില്. 2 സ്റ്റാർ സാംസങും 4 സ്റ്റാർ ഹെയർ ആണ്.

 48. shabina KS on October 21, 2022 at 6:41 am

  Whirlpool 265 ltr 3star nalladhano

Leave a Comment